കേരള സര്‍ക്കാരിന്റെ കലണ്ടര്‍ ഒരുപറ്റം ജീവനക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം കിട്ടുന്ന ഒന്നായിരുന്നു ഇതുവരെ. കടേന്നു മേടിക്കാമെന്നു വച്ചാല്‍ എല്ലായിടത്തും കിട്ടത്തില്ല. ഒള്ളടത്ത് ആകെപ്പാടെ അഞ്ചാറു കോപ്പി ആയിരിക്കും വന്നിട്ടുണ്ടാവുക. അത് പെട്ടെന്ന് തീരുകേം ചെയ്യും. അങ്ങനെ സര്‍ക്കാര്‍ വഹ കലണ്ടര്‍ ആപ്പീസുകളില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള സദാ പൊതുജനത്തിന് കലണ്ടര്‍ സ്വന്തമായി അച്ചടിച്ച് എടുക്കാന്‍ നമ്മുടെ മുഖ്യമന്ത്രി ഏര്‍പ്പാട് ഉണ്ടാക്കിയിരിക്കുന്നു. ദാണ്ടിവിടെ ക്ലിക്കൂ ..
http://www.keralacm.gov.in/ind