എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഇങ്ങനെയുള്ള ഗാനങ്ങളും സന്ദേശങ്ങളും വരുന്നത് .പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ..വഴിയുണ്ട്.എയ ര്‍ടെല്‍, യൂനിനോര്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍ .അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍
അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.
Vodafone – SMS “START DND” to 1900
Airtel – SMS “START DND” to 1900
Uninor – “START DND” to 1900
Aircel – SMS “START DND” to 1900
MTNL – SMS “START DND” to 1900
Reliance – SMS “START DND” to 1900
Tata Indicom – SMS “START DND” to 1900
Idea Cellular – SMS “START DND” to 1900
BSNL – SMS “STOP” to 1909
-----എന്റെ നാട് (ente naadu)
Airtel – SMS “START DND” to 1900
Uninor – “START DND” to 1900
Aircel – SMS “START DND” to 1900
MTNL – SMS “START DND” to 1900
Reliance – SMS “START DND” to 1900
Tata Indicom – SMS “START DND” to 1900
Idea Cellular – SMS “START DND” to 1900
BSNL – SMS “STOP” to 1909
-----എന്റെ നാട് (ente naadu)