ഓഫീസിലെയോ സ്കൂളിലെയോ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിന്റെ ഡയഗ്രം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സിമ്പിള്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇന്നത്തെ വിഷയം.... ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച് ഒരു നെറ്റ് വര്‍ക്കിലെ എല്ലാ കംപുറെരുകളെയും അതിന്റെ ഐ പി അഡ്രസ് എന്നിവയും അറിയാന്‍ കഴിയും.
അതിനിപ്പോ ഞാന്‍ എന്ത് വേണം എന്ന് അല്ലെ ...................പറയാം
നിങ്ങളുടെ വീടിലെ Wi-Fi മോഡാം വേറെ ആരും ഉപയോഗിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് എത്ര ശതമാനം ഉറപ്പ് പറയാന്‍ കഴിയും?
ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റെതില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സിസ്റെതില്‍ ഇരുന്നു കൊണ്ട് നിങ്ങളുടെ നെറ്വോര്‍കിനെ സെര്‍ച്ച് ചെയ്യാം.....
ഇനി ഇതെങ്ങനെ ഉപയോഗിക്കാം?
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞ ശേഷം താഴെ കാണുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക ....
ഇവിടെ കൊടുക്കേണ്ടത് ഐ പി അഡ്രസ് റേഞ്ച് ആണ് ... എത്ര റേഞ്ച് വേണമെകിലും കൊടുക്കാം... availability അനുസരിച് ഡയഗ്രം ഉണ്ടാകുന്നതാണ് .....
ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സെര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നത് ആണ് ..
ഇതാണ് നെറ്റ്‌വര്‍ക്ക് ഡയഗ്രം
ഇനി നിങളുടെ വിഇഫയി നെറ്റ്‌വര്‍ക്ക് ചെക്ക് ചെയ്യേണ്ട വിധം
സ്വന്തം കംപുറെരിലെ ഐ പി അഡ്രസ് അറിയാന്‍ start- RUN- CMD ഇടുത്ത ശേഷം അതില്‍ ipconfig എന്ന് ടൈപ്പ് ചെയ്യുക
ഈ ടയഗ്രതില്‍ എന്റെ ഐ പി ആയത കൊണ്ട് ഞാന്‍ സെര്‍ച്ച് ചെയ്യാന്‍ കൊടുക്കേണ്ട റേഞ്ച്:
bigin ip address = 192.168.100.1 end ip adress= 192.168.100.254
ഈ ഐ പി അഡ്രസ് ഈ ചര്‍ച്ചയിലെ രണ്ടാമത്തെ ചിത്രത്തില്‍ ഐ പി അഡ്രസ് കൊടുത്തിരിക്കുന്ന സ്ഥലത്ത് കൊടുക്കുക,
എന്നിട്ട് സെര്‍ച്ച് ചെയ്യുക
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്കിയ ശേഷം LAN Survey എന്നത് ഡൌണ്‍ലോഡ് ചെയ്യുക: എന്നെ ക്ലിക്കിക്കോ