Blogger Widgets AKSHARAM
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012 മേയ് 9, ബുധനാഴ്‌ച

തകര്‍പ്പന്‍ വീഡിയോ ഡൌണ്‍ ലോഡര്‍


നമ്മള്‍ പലപ്പോഴായി യൂ ടൂബില്‍ നിന്നും വീഡിയോകള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള പല സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തിയിട്ടുണ്ട്, അതു പോലെ മറ്റൊരു വീഡിയോ ഡൌണ്‍ ലോഡര്‍ ആണിത്, ഇതു യൂ ടൂബിനു മാത്രമല്ല , അനേകായിരം സൈറ്റുകളിലെ വീഡിയോയും മറ്റു പലതും വളരെ എളുപ്പത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും, ഇതു ഉപയോഗിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ ആണിതിന്റെ ഏറ്റവും വലിയ പ്രത്യേകത, നിങ്ങള്‍ യൂടൂബിലേയോ ഫേസ് ബുക്കിലേയോ ഒരു വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങിയാല്‍ ഇവന്‍ അത് ആട്ടൊമാറ്റിക്കായി ഡൌണ്‍ ലോഡ് ചെയ്യും,മാത്രമല്ല വീഡിയോ എം പി ത്രീ ആയി കണ്‍വര്‍ട്ട് ചെയ്യാനും ഇവനാകും,

ആട്ടൊമാറ്റിക്കായി ഡൌണ്‍ ലോഡ് ആകണ്ട എങ്കില്‍ സെറ്റിങ്ങ്സില്‍ ഈ ടിക്ക് മാര്‍ക്ക് മാറ്റിയാല്‍ മതി
ഏതൊക്കെ ഫയലുകളാ  ഇവനെ കൊണ്ട് ഡൌണ്‍ ലോഡ് ചെയ്യിക്കേണ്ടതെന്ന്‍ വച്ചാല്‍ ടിക്കിട്ടൊളു
പിന്നെ ഇവന്‍ വെറും വീഡിയോ ഡൌണ്‍ ലോഡര്‍ മാത്രമല്ല..ഇതു നോക്കു സെറ്റിങ്ങ്സില്‍ ഒന്നു ടിക്ക് ഇട്ട് കൊടുത്താല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ ആ പേജില്‍ ഒളിഞ്ഞിരിക്കുന്ന ജെ പി ജി , ജിഫ് , സിപ് ഫയലുകള്‍ എല്ലാം നിങ്ങളുടെ അനുവാദം പോലും ചോദിക്കാതെ ഇവന്‍ ഡൌണ്‍ ലോഡിക്കോളും
കണ്ടോ v4orkut.com ഞാന്‍ ഒന്നു എടുത്ത് നോക്കിയപ്പോളെക്കും  ഇവന്‍ അതിലെ ഈസ്റ്റര്‍ ആശംസകള്‍ എല്ലാം ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞു

ഇനി ഇപ്പോ എന്താ എനിക്കു പറയാന്‍ ഉള്ളതെന്ന്‍ വച്ചാല്‍ ഇനിയും ഇതു പോലെ ടിപ്പുകള്‍ വരും .... അതൊക്കെ അപ്പപ്പോള്‍ അറിയാന്‍ stay tune with us....!!!!

മൈ കംപ്യൂട്ടര് വേഗത്തില് തുറക്കാം

നിങ്ങളുടെ കംപ്യൂട്ടറിലെ My computer ക്ലിക്ക് ചെയ്താല് തുറക്കാന് ഏറെ നേരം എടുക്കുന്നുണ്ടോ? ഇനി പറയുന്ന വ ചെയ്ത് വേഗം വര്ദ്ധിപ്പിക്കാം.
Control panel > system > Advanced tab > performance > settings >
ഇനി താഴെ കാണുന്നവ അണ് ചെക്ക് ചെയ്യുക
Animate windows when minimizing and maximizing
Fade or slide menus into view
Fade or slide ToolTips into view
Fade out menu items after clicking
Show Shadows under menus
Show shadows under mouse pointer
Show translucent selection rectangle
Show windows contents while dragging
Slide open combo boxes
Slide taskbar buttons
Use a background image for each folder type
Use common tasks in folders
ഇനി Ok ക്ലിക്ക് ചെയ്യുക.

അക്ഷരം - മലയാളം വേഡ്പ്രോസസ്സര്‍


വിന്‍ഡോസ് വേഡ്പാഡിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു ദ്വിഭാഷാ (മലയാളം - ഇംഗ്ളീഷ്) വേഡ്പ്രോസസ്സര്‍
  1. സോഫ്‍റ്റുവേര്‍ കേരളാ ഗവണ്‍മെന്‍റ് അംഗീകരിച്ച ഇന്‍സ്ക്രിപ്‌റ്റ് കീ ബോര്‍ഡു മാതൃകയിലും, മലയാളം ടൈപ്പ്റൈറ്റര്‍ കീ ബോര്‍ഡുലേഔട്ടായ റെമിങ്ടന്‍ മാതൃകയിലും മലയാളം ടൈപ്പു് ചെയ്യാം.
  2. ഇതിലെ ഫയലുകള്‍ പേജ്മേക്കറിലേക്കും M.S. വേഡിലേക്കും കൊണ്ടു പോകാവുന്നതാണ്.
  3. അക്ഷരം സോഫ്‍റ്റുവേറിലുള്ള 16 ഫോണ്ടുകള്‍ക്കു് പുറമേ C-DAC ISM, iLeep തുടങ്ങിയ സോഫ്‍റ്റുവേറുകളിലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Supersoft Aksharam - Malayalam word processor software
ksharam Keyboard layouts
Remington (Typewriter) Keyboard Layout

സോഫ്റ്റ്‌വെയര്‍ ,സിനിമ എന്തും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍

ഏത് സോഫ്റ്റ്‌വെയറും അത് പോലെ മ്യൂസിക്‌ ,സിനിമ, കഥ എന്തും തെന്നെ മറ്റു വെബ്സൈറ്റില്‍ പോകാതെ തെന്നെ സെര്‍ച്ച്‌ ചെയ്തു നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഇതില്‍ പരിച്ചയപെടുത്തുന്നത്,അത് പോലെ തെന്നെ ഡൌണ്‍ലോഡ് ചയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യേണ്ടിവന്നാലും ,പിന്നെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുമ്പോള്‍ ഓട്ടോമാറ്റിക്‌ ആയി ഡൌണ്‍ലോഡ് തുടര്‍ന്ന് കൊണ്ടിരിക്കും.ഈ സോഫ്റ്റ്‌വെയര്‍ എല്ലാവര്ക്കും ഇഷ്ട്ടപെടും എന്ന് കരതുന്നു ,
നന്ദി,നമസ്കാരം.!
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






ഡിലീറ്റ്‌ ചെയ്യുമ്പോള്‍ തിരിഞ്ഞു കുത്തുന്ന ഫയലുകള്‍

ചില സമയങ്ങളില്‍ ഏതെങ്കിലും ഫയലോ ഫോല്ടാരോ ഡിലീറ്റ്‌ ചെയ്യുന്ന സമയത്ത് താ ഈ ശേഇതാന്‍ നിങ്ങളുടെ കംബൂടരില്‍ ബരാരുണ്ടോ
താ ഈ ശൈതാനെ ചുല്ലലെട്ത്ത് അടിച്ചു പായിപ്പിക്കാന് നമ്മള് ബെരെയൊരു പഹയനെ ആട്ടിത്തോല്ച് കൊട്ന്നിട്ടിണ്ടിവടെ താ ഇവന്‍ തന്നെ അവന്‍.,,, അവനെ പുടിച് ആദ്യം നമ്മളെ കംബൂട്ടെരിന്റെ ഔത്ക്കാക്ക് അതായത്‌ ഇന്സ്ടാല്‍ ചെയ്യുക. എന്നിട്ട് ആട്ടിപ്പായിപ്പിചാലും പോകാത്തെ ഫയളിന്റെയോ ഫോല്ടരിന്റെയോ പല്ലമ്മേ റൈറ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക അപ്പൊ താ അന്ലോക്കെര്‍ എന്ന് പറഞ്ഞിട്ടുള്ള ബാലാലിനെ കാണാന്‍ പറ്റും ,,,,,,,താഴെയുള്ള ചിത്രം നോക്കുക 

അതിന്റെ പല്ലമ്മലും കൂടി ഒരു നെക്ക് കൊടുതോളി ഏതായാലും പോണ പോക്കല്ലേ ചെലവോന്നുല്ല്യല്ലോ ,,,,,,,,,,,,താഴെയുള്ള ചിത്രം നോക്കുക 

അതില്‍ അന്ലോക്‌ ഓള്‍ കൊടുക്കുക അത്രയോല്ല് പരിപാടി ,, അതിനാനിങ്ങനെ മസില് പിടിക്കുന്നത്,,,,,,,,,, ഹാം ബാണ്ടജ്ജ്,,,,,,,,,,,,,,,,,,,

പെന്‍ഡ്രൈവിലെ വൈറസ്‌ വളരെ ഈസിയായി റിമൂവ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയര്‍

ഇന്ന് നമുക്ക് ഒരു അടിപൊളി സോഫ്റ്റ്‌വെയര്‍ പരിചയപ്പെട്ടാലോ....വളരെ അധികം ഉപയോഗിക്കാന്‍ എളുപ്പവും ആകെ കുറച്ചു കെ ബി സൈസ് മാത്രവും ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണിത്....
.
നമ്മുടെ പെന്‍ഡ്രൈവിലെ വൈറസ്‌ ഡിലീറ്റ് ചെയ്യാന്‍ വളരെ എളുപ്പം ആണിതില്‍....നമുക്ക് ആവശ്യമുള്ള ഫയലും എടുത്തു സ്കാന്‍ ചെയ്തു ഡിലീറ്റ് ആക്കുകയും ചെയ്യാം....
.
ഈ സോഫ്റ്റ്‌വെയര്‍ തികച്ചും ഫ്രീ ആണ് താനും.... Smart Virus Remover എന്നാണ് ഈ ചെറിയ സോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നത്....
.
.

.
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
.
ഒന്ന് ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയണേ...

ഡൌണ്‍ലോഡ് മാസ്റ്റര്‍


ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം ആയി ആണ് ഈ ടിപ്പ് , വെറും ഒറ്റ ക്ലിക്കില്‍ നിങ്ങള്ക്ക് ഒരു പേജില്‍ കിടക്കുന്നവ മുഴുവന്‍ ഡൌണ്‍ലോഡ് ചെയ്യുനുള്ള വഴി ആണ് ഡൌണ്‍ലോഡ് മാസ്റ്റര്‍, 
ഡൌണ്‍ലോഡ് മാസ്റ്റര്‍ ഇന്‍സ്റ്റോള്‍ കഴിഞ്ഞു ക്രോമിനു മുകളില്‍ കാണുന്ന ഡൌണ്‍ലോഡ് മാസ്റ്റര്‍ അമര്‍ത്തി നിങ്ങള്ക്ക് വേണ്ടുന്നവ തിരഞ്ഞെടുത്തു ഡൌണ്‍ലോഡ് കൊടുത്താല്‍ മതി .................




3ജി ഉപയോഗിക്കാന്‍ ....


നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയാവുന്നതും , ഒരു പക്ഷെ ഉപയോഗിക്കുന്നതുമായ കാര്യം ആകും ഞാന്‍ പറയുന്നത് ,
എങ്ങിലും അറിയാത്തവര്‍ക്ക് ഈ ടിപ്പ് ഉപകരപെടട്ടെ ,
3ജി എന്താണെന്നു ഞാന്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം ആണല്ലോ ,
നമ്മുടെ കൂട്ടത്തില്‍ തന്നെ പലരും 3ജി ഉപയോഗിക്കുന്നുണ്ടാകും (ഞാന്‍ ഉപയോഗിക്കുന്നുണ്ട്).............
നല്ല വേഗത്തിലുള്ള ഡാറ്റ ഉപയോഗം നമുക്ക് 3ജി വഴി ലഭ്യമാകുന്നതാണ് ,
ഇനി കാര്യം പറയാം , നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇല്ല എല്ലാ കണക്ഷനുകളിലും 3ജി സേവനം ലഭ്യം ആകുക ഇല്ല ഈ അവസരത്തില്‍ നിങ്ങള്‍ക്ക് 3ജി സിഗ്നല്‍ എങ്ങനെ ലഭ്യമാകും എന്ന് ഞാന്‍ പറഞ്ഞു തരാം , എനിക്ക് ഇപ്പോള്‍ ഐഡിയ,വോഡഫോണ്‍,ഡോകോമോ ,എയര്‍സെല്‍ ഇത്രയും എന്നതിന്‍റെ മാത്രമേ അറിയുക ഉള്ളു കാരണം ഞാന്‍ വോഡഫോണ്‍,എയര്‍സെല്‍ ഇവയുടെ 3ജി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ .....................
ആദ്യം നിങ്ങള്‍ നിക്കുന്ന സ്ഥലത്ത് ഏതൊക്കെ കമ്പനിക്ക്‌ 3ജി ഉണ്ട് എന്ന് നമുക്കൊന്ന് പരിശോധിക്കാം അതിനായി ആദ്യം നിങ്ങള്‍ നിങ്ങളുടെ നെറ്റ് വര്‍ക്ക് gsm/3gഎന്നത് തിരഞ്ഞെടുക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റ് വര്‍ക്ക്‌ manualഅക്കികൊണ്ട് സേര്‍ച്ച്‌ ചെയ്യുക , സേര്‍ച്ച്‌ റിസള്‍ട്ട്‌ നോക്കുമ്പോള്‍ അറിയാം നിങ്ങളുടെ സ്ഥലത്ത് ഏതൊക്കെ കമ്പനിക്ക്‌ 3ജി ഉണ്ട് എന്ന് .
ഇനി ടിപ്പിലേക്ക് വരാം
ഐഡിയ,വോഡഫോണ്‍ എന്നിവര്‍ക്ക് 3ജി ഉപയോഗിക്കാന്‍ .
ആദ്യം നിങ്ങളുടെ സിമ്മില്‍ 3ജി ആക്റ്റീവ് ആക്കുക (അത് കസ്റ്റമര്‍ കെയറില്‍ വിളിച്ചു ചോദിക്കുക , നിങ്ങള്‍ക്കും ഒരു പണി വേണ്ടേ )
3ജി ആക്റ്റീവ് ചെയ്തു കഴിഞ്ഞാല്‍ നെറ്റ് വര്‍ക്ക് gsm/3gഎന്നത് തിരഞ്ഞെടുക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റ് വര്‍ക്ക്‌ manualഅക്കികൊണ്ട് സേര്‍ച്ച്‌ ചെയ്യുക , ......
സേര്‍ച്ച്‌ കഴിഞ്ഞു കിട്ടുന്ന റിസള്‍ട്ടില്‍ വോഡഫോണ്‍ ഉപയോഗിക്കുന്നവര്‍ വോഡഫോണ്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക , വോഡഫോണ്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് ഇല്ലേ നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ പകരം ഐഡിയ 3ജി സെലക്ട്‌ ചെയ്താല്‍ മതി (ഐഡിയ,വോഡഫോണ്‍ എന്നിവര്‍ അവരുടെ നെറ്റ്‌വര്‍ക്ക് ലിങ്ക ചെയ്തിരിക്കുക ആണ് ) , ഇത് പോലെ ഐഡിയ ഉപയോഗിക്കുന്നവര്‍ക്കും ഐഡിയ ഇല്ലേ വോഡഫോണ്‍ 3ജി സെലക്ട്‌ ചെയ്യാവുന്നതാണ് ...............
ഇത്രയും ആയാല്‍ 3ജി ഉപയോഗിക്കാം ഈ രണ്ടു സേവന ദാതക്കള്‍ക്കും ........

ഡോകോമോ ,എയര്‍സെല്‍ എന്നിവര്‍ക്ക് 3ജി ഉപയോഗിക്കാന്‍ .
ആദ്യം നിങ്ങളുടെ സിമ്മില്‍ 3ജി ആക്റ്റീവ് ആക്കുക (അത് കസ്റ്റമര്‍ കെയറില്‍ വിളിച്ചു ചോദിക്കുക , നിങ്ങള്‍ക്കും ഒരു പണി വേണ്ടേ )
3ജി ആക്റ്റീവ് ചെയ്തു കഴിഞ്ഞാല്‍ നെറ്റ് വര്‍ക്ക് gsm/3gഎന്നത് തിരഞ്ഞെടുക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റ് വര്‍ക്ക്‌ manualഅക്കികൊണ്ട് സേര്‍ച്ച്‌ ചെയ്യുക , ......

സേര്‍ച്ച്‌ കഴിഞ്ഞു കിട്ടുന്ന റിസള്‍ട്ടില്‍ എയര്‍സെല്‍ ഉപയോഗിക്കുന്നവര്‍ എയര്‍സെല്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക , എയര്‍സെല്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് ഇല്ലേ നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ പകരം ഡോകോമോ 3ജി സെലക്ട്‌ ചെയ്താല്‍ മതി (ഡോകോമോ ,എയര്‍സെല്‍ എന്നിവര്‍ അവരുടെ നെറ്റ്‌വര്‍ക്ക് ലിങ്ക ചെയ്തിരിക്കുക ആണ് ഇത് പോലെ ഡോകോമോ ഉപയോഗിക്കുന്നവര്‍ക്കും ഡോകോമോ 3ജി ഇല്ലേ എയര്‍സെല്‍ 3ജി സെലക്ട്‌ ചെയ്യാവുന്നതാണ് .....................

ഇത്രയും ആയാല്‍ 3ജി ഉപയോഗിക്കാം ഈ രണ്ടു സേവന ദാതക്കള്‍ക്കും ........

2012 മേയ് 6, ഞായറാഴ്‌ച

സർക്യൂട്ട് ഡയഗ്രം ഡിസൈനർ


നമുക്ക് എല്ലാവർക്കും പ്രയോജനം ഉള്ള ഒന്നാണ് ഇന്നത്തെ ടിപ് എന്ന് ഞാൻ അവകാശപ്പെടുന്നില്ല, കാരണം ഇന്നത്തെ ടിപ് ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്ക് ഉപകാരപ്പെടുന്നതാണ്. പിന്നെ താല്പര്യമുള്ള ആർക്കും ഇത് ഉപകരിക്കും, ഇപ്പോ തന്നെ എനിക്ക് ഇത് ഉപകരിച്ചില്ലെ? അതുപോലെ.
എന്തുകൊണ്ടാണിങ്ങനെ ഒരു ടിപ് എന്നല്ലേ ഇതാ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടവർക്ക് ഒരു പക്ഷെ ഇത് സഹായമായാലോ?
എന്താണിവൻ ചെയ്യുക എന്നാണോ ആലോചിക്കുന്നത്. ഇവനെ വച്ച് നമുക്ക് സർക്യൂട്ട് ബോർഡുകൾ ഡൈസൈൻ ചെയ്യാൻ എളുപ്പമാണ്. ഇതാ നോക്കിക്കോ.
.
.
.
.ഇത്രയും ചെയ്തു തരുന്ന ഇവൻ ഒരു കൊച്ചുകുഞ്ഞനാണ് കേട്ടോ? ഇവനെ ഡൌൺലോഡീ എല്ലാരും സർക്യൂട്ട് ഉണ്ടാക്കാൻ തൂടങ്ങിക്കോ... വേഗം.


.
.

.
.

നിങ്ങൾക്കായ് സ്മൈലി കളക്ഷൻ


എല്ലാവർക്കും നമസ്കാരം
ഇന്ന് നിങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരടിപൊളി ടിപ്പ് ആണിടുന്നത് കേട്ടോ.
പലരും ഇതിനുമുമ്പ് എന്നോട് ഇക്കാര്യം ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഞാൻ ഇത് രഹസ്യമാക്കി വച്ചിരിക്കായിരുന്നു. ഇന്നിപ്പോ ഇത് നിങ്ങൾക്കും തരാം എന്നു കരുതി. സംഗതി മറ്റൊന്നുമല്ല, പലപ്പോഴും ഞാൻ കമന്റിടുമ്പോഴും കമന്റിനു മറുപടി ചെയ്യുമ്പോഴും സ്മൈലികൾ ഉപയോഗിക്കാറുണ്ട്. ഇത് എവിടെ നിന്നു കിട്ടുന്നു എന്ന് പലർക്കും സംശയം.. ഇതാ നോക്കിക്കോ.
സ്മൈലി മാത്രമല്ല കയ്യൊപ്പും ചേർക്കാം
.ആകർഷകവും പ്രശസ്തവും ആയ  ചില വചനങ്ങൾ  ചേർക്കാം
.ഇപ്പോഴുള്ള ഈ സ്മൈലി കളക്ഷനിലേക്ക് പല ഫ്രീപാക്കുകളും ആഡ് ചെയ്യാം ദാ ഇങ്ങനെ
ആഡ് ചെയ്ത പുതിയ പാക്കുകൾ ലഭിക്കാൻ ദാ ഇങ്ങനെ
ഇത് ഒരുപാട് അപ്ലിക്കേഷനുകൾ സപ്പോർട്ട് ചെയ്യും അതിനൊപ്പം നമുക്ക് ഇവനെ എങ്ങനെ സുഹൃത്.കോമിൽ ഉപയോഗിക്കാം എന്നു നോക്കാം. അതിനായി ദാ ഇങ്ങനെ ചെയ്യണം.
വിൻഡൊയിൽ ഫയൽ എന്നതിനു താഴെ ക്ലിക്കിയാൽ സപ്പോർട്ട് ചെയ്യുന്ന കുറെ അപ്ലിക്കേഷൻ പേരുകൾ വരും. അതിൽ നിന്നും വെബ്ഫോറം (എച്.ടി.എം.എൽ) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇനി അത് നിങ്ങൾക്ക് കാണാനായില്ലെങ്കിൽ മുകളിലെ ചിത്രത്തിൽ താഴെയായി കാണുന്ന അദർ പ്രോഗ്രാംസിൽ നിന്നും വെബ്ഫോറം(എച്.ടി.എം.എൽ) തിരഞ്ഞെടുക്കുക. ഇനി സുഹ്രുത്ത് കമന്റ് വിന്റോ തുറന്ന് എച്.ടി.എമ്.എൽ ക്ലിക്കിയ ശേഷം നമ്മുടെ അപ്ലിക്കേഷൻ വിൻഡൊയിൽ നിന്നും ആവശ്യമായ സ്മൈലി ഡബിൾ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ഡ്രാഗ് ഡ്രോപ്പ് ചെയ്യുകയോ ചെയ്താൽ മതി.
ഒരു കാര്യംകൂടി ശ്രദ്ധിക്കണം കേട്ടോ ദാ ഇത്
ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം വരുന്ന വിൻഡോയിൽ പ്രിഫറൻസ് എന്നതിൽ ക്ലിക്ക് ചെയ്യുക  ദാ ഇങ്ങനെ
അതിനെ തൂടർന്ന് വരുന്ന വിൻഡൊയിൽ നിന്നും ദാ ഇങ്ങനെ
ഇമേജ് പ്രോപ്പർട്ടീസ് എന്ന രണ്ടാമത്തെ ഓപ്ഷൻ എടുത്ത് വലതു വശത്തു കാണുന്ന പോലെ “ഇൻസെർട്ട് ഇമേജ് വിത് ലിങ്ക്സ്” എന്നത് അൺടിക് ചെയ്യുക.
അത്രയേ ഉള്ളൂ. ഇനി ഉപയോഗിച്ചു തുടങ്ങിക്കോ..
.
.
എഴുതിയിരിക്കുന്നതു © നന്ദകുമാർ നമ്പൂതിരി -
x

SUBSCRIBE NOW!!!


Get This