Blogger Widgets AKSHARAM: TRICKS
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets
TRICKS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
TRICKS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 9, ബുധനാഴ്‌ച

മൈ കംപ്യൂട്ടര് വേഗത്തില് തുറക്കാം

നിങ്ങളുടെ കംപ്യൂട്ടറിലെ My computer ക്ലിക്ക് ചെയ്താല് തുറക്കാന് ഏറെ നേരം എടുക്കുന്നുണ്ടോ? ഇനി പറയുന്ന വ ചെയ്ത് വേഗം വര്ദ്ധിപ്പിക്കാം.
Control panel > system > Advanced tab > performance > settings >
ഇനി താഴെ കാണുന്നവ അണ് ചെക്ക് ചെയ്യുക
Animate windows when minimizing and maximizing
Fade or slide menus into view
Fade or slide ToolTips into view
Fade out menu items after clicking
Show Shadows under menus
Show shadows under mouse pointer
Show translucent selection rectangle
Show windows contents while dragging
Slide open combo boxes
Slide taskbar buttons
Use a background image for each folder type
Use common tasks in folders
ഇനി Ok ക്ലിക്ക് ചെയ്യുക.

അക്ഷരം - മലയാളം വേഡ്പ്രോസസ്സര്‍


വിന്‍ഡോസ് വേഡ്പാഡിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു ദ്വിഭാഷാ (മലയാളം - ഇംഗ്ളീഷ്) വേഡ്പ്രോസസ്സര്‍
  1. സോഫ്‍റ്റുവേര്‍ കേരളാ ഗവണ്‍മെന്‍റ് അംഗീകരിച്ച ഇന്‍സ്ക്രിപ്‌റ്റ് കീ ബോര്‍ഡു മാതൃകയിലും, മലയാളം ടൈപ്പ്റൈറ്റര്‍ കീ ബോര്‍ഡുലേഔട്ടായ റെമിങ്ടന്‍ മാതൃകയിലും മലയാളം ടൈപ്പു് ചെയ്യാം.
  2. ഇതിലെ ഫയലുകള്‍ പേജ്മേക്കറിലേക്കും M.S. വേഡിലേക്കും കൊണ്ടു പോകാവുന്നതാണ്.
  3. അക്ഷരം സോഫ്‍റ്റുവേറിലുള്ള 16 ഫോണ്ടുകള്‍ക്കു് പുറമേ C-DAC ISM, iLeep തുടങ്ങിയ സോഫ്‍റ്റുവേറുകളിലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Supersoft Aksharam - Malayalam word processor software
ksharam Keyboard layouts
Remington (Typewriter) Keyboard Layout

ഡിലീറ്റ്‌ ചെയ്യുമ്പോള്‍ തിരിഞ്ഞു കുത്തുന്ന ഫയലുകള്‍

ചില സമയങ്ങളില്‍ ഏതെങ്കിലും ഫയലോ ഫോല്ടാരോ ഡിലീറ്റ്‌ ചെയ്യുന്ന സമയത്ത് താ ഈ ശേഇതാന്‍ നിങ്ങളുടെ കംബൂടരില്‍ ബരാരുണ്ടോ
താ ഈ ശൈതാനെ ചുല്ലലെട്ത്ത് അടിച്ചു പായിപ്പിക്കാന് നമ്മള് ബെരെയൊരു പഹയനെ ആട്ടിത്തോല്ച് കൊട്ന്നിട്ടിണ്ടിവടെ താ ഇവന്‍ തന്നെ അവന്‍.,,, അവനെ പുടിച് ആദ്യം നമ്മളെ കംബൂട്ടെരിന്റെ ഔത്ക്കാക്ക് അതായത്‌ ഇന്സ്ടാല്‍ ചെയ്യുക. എന്നിട്ട് ആട്ടിപ്പായിപ്പിചാലും പോകാത്തെ ഫയളിന്റെയോ ഫോല്ടരിന്റെയോ പല്ലമ്മേ റൈറ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക അപ്പൊ താ അന്ലോക്കെര്‍ എന്ന് പറഞ്ഞിട്ടുള്ള ബാലാലിനെ കാണാന്‍ പറ്റും ,,,,,,,താഴെയുള്ള ചിത്രം നോക്കുക 

അതിന്റെ പല്ലമ്മലും കൂടി ഒരു നെക്ക് കൊടുതോളി ഏതായാലും പോണ പോക്കല്ലേ ചെലവോന്നുല്ല്യല്ലോ ,,,,,,,,,,,,താഴെയുള്ള ചിത്രം നോക്കുക 

അതില്‍ അന്ലോക്‌ ഓള്‍ കൊടുക്കുക അത്രയോല്ല് പരിപാടി ,, അതിനാനിങ്ങനെ മസില് പിടിക്കുന്നത്,,,,,,,,,, ഹാം ബാണ്ടജ്ജ്,,,,,,,,,,,,,,,,,,,

2012 മേയ് 6, ഞായറാഴ്‌ച

സർക്യൂട്ട് ഡയഗ്രം ഡിസൈനർ


നമുക്ക് എല്ലാവർക്കും പ്രയോജനം ഉള്ള ഒന്നാണ് ഇന്നത്തെ ടിപ് എന്ന് ഞാൻ അവകാശപ്പെടുന്നില്ല, കാരണം ഇന്നത്തെ ടിപ് ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്ക് ഉപകാരപ്പെടുന്നതാണ്. പിന്നെ താല്പര്യമുള്ള ആർക്കും ഇത് ഉപകരിക്കും, ഇപ്പോ തന്നെ എനിക്ക് ഇത് ഉപകരിച്ചില്ലെ? അതുപോലെ.
എന്തുകൊണ്ടാണിങ്ങനെ ഒരു ടിപ് എന്നല്ലേ ഇതാ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടവർക്ക് ഒരു പക്ഷെ ഇത് സഹായമായാലോ?
എന്താണിവൻ ചെയ്യുക എന്നാണോ ആലോചിക്കുന്നത്. ഇവനെ വച്ച് നമുക്ക് സർക്യൂട്ട് ബോർഡുകൾ ഡൈസൈൻ ചെയ്യാൻ എളുപ്പമാണ്. ഇതാ നോക്കിക്കോ.
.
.
.
.ഇത്രയും ചെയ്തു തരുന്ന ഇവൻ ഒരു കൊച്ചുകുഞ്ഞനാണ് കേട്ടോ? ഇവനെ ഡൌൺലോഡീ എല്ലാരും സർക്യൂട്ട് ഉണ്ടാക്കാൻ തൂടങ്ങിക്കോ... വേഗം.


.
.

.
.

2012 മേയ് 5, ശനിയാഴ്‌ച

എക്സ്പി ഉപഭോക്താക്കള്‍ക്കും ഇനി വിലസാം



എക്സ്പി ഉപഭോക്താക്കള്‍ക്കും ഇനി വിലസാം...

ഇനി വിന്‍ഡോസ്‌ 7 (Windows 7) ന്റെ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ നിങ്ങള്ക്ക് എക്സ്പിയിലും ഉപയോഗിക്കാം..

കൂടുതലൊന്നും ചെയ്യണ്ട..ഇവിടെ ഞെക്കി ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി..
ചെയ്തു നോക്ക് ..

എവിടെ പോയി എന്റെ ഫോണ്‍?


നമസ്കാരം ....
എന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ കൂടുകാരന്‍ അവന്റെ ഫോണ്‍ കാണാനില്ല എന്ന് പറഞ്ഞു തപ്പി നടക്കുകയ... എവിടെയാണ് വച്ചതെന്ന് അറിയില്ല.. സൈലന്റ് മോഡിലാണ് .
അവന്‍ അവസാനം അവന്‍ വേറൊരു ഫോണില്‍ നിന്ന് ഒരു SMS അയച്ചു..
അതാ ഉറക്കെ ഫോണ്‍ ബെല്‍ അടിക്കുന്നു.കഴുകാന്‍ വച്ചിരുന്ന തുനികള്‍ക്കിടയില്‍ അതാ ഇരിക്കുന്നു...
സൈലന്റ് മോഡില്‍ അല്ലെ? പിന്നെ എങ്ങനെ?
അവന്‍ പിന്നെ കാണിച്ചു തന്നു ഒരു കിടിലന്‍ ആപ് ആണ്. റിമോട്ട് കാമാണ്ടിംഗ് ഉള്ള കിടിലന്‍ ആപ് .GPS വഴിയും ഫോണ്‍ കണ്ടുപിടിക്കാം. റിമോട്ട് ലോക്ക് ,റിമോട്ട് wipe പോലുള്ള options ഉണ്ട്.
അന്ദ്രോയ്ടിനുള്ള ആപ് ആണ്.
സെര്‍ച്ച്‌ ഇന്‍ ഗൂഗിള്‍ പ്ലേ " Wheres my droid "
Download here..
അറിയുന്നവര്‍ ക്ഷമിക്കുക...
സ്നേഹപൂര്‍വ്വം....

2012 മേയ് 4, വെള്ളിയാഴ്‌ച

ഒരു ചെറിയ സൂത്രപ്പണി

ചില സമയങ്ങളില്‍ നമ്മള്‍ ജി ടോക്കില്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നത് നമുക്ക് കേള്ക്കാം .എന്നാല്‍ നമ്മള്‍ സംസാരിക്കുന്നത് അവര്ക്ക് കേള്ക്കാ ന്‍ സാധിക്കില്ല.ചിലര്‍ ഇതു മൈക്ക്‌ കംപ്ലൈന്റ്റ്‌ ആണെന്ന് കരുതും.
ഈ പ്രോബ്ലം നമുക്ക്‌ ചില സെട്ടിങ്ങ്സിലൂടെ ശേരിയാക്കാന്‍ പറ്റും.
അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.
ആദ്യം കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യണം.
Category എന്നതില്‍ ക്ലിക്ക്‌ ചെയ്ത് small icons സെലക്ട്‌ ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിക്കാണും.
IDT Audio Control Panel ( ചുവന്ന മാര്ക്ക്ി‌ ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്യുക.
Line in ( ചുവന്ന മാര്ക്ക്ന‌ ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്തു മൈക്ക് സെലക്ട്‌ ചെയ്യുക.
ചുവന്ന മാര്ക് കാണുന്നിടത്ത് ക്ലിക്ക്‌ ചെയ്തു ഹെഡ്സെറ്റും സെലക്ട്‌ ചെയ്യുക.
കഴിഞ്ഞു.ഇത്രേ ഉള്ളൂ. ഇനി ഒന്നു മൈക്ക്‌ ചെക്ക്‌ ചെയ്തു നോക്കൂ.ഇനിയും വര്ക്ക്ാ‌ ആവുന്നില്ലേല്‍ മൈക്ക്‌ വെല്ല വേസ്റ്റ് ബോക്സില്‍ ഇട്ടോളൂ.
--- kadappad: shahid

2011 ഡിസംബർ 16, വെള്ളിയാഴ്‌ച

നെറ്റിലെ ഗെയിമുകള്‍ സേവ് ചെയ്യാം, Flash movie ഓപ്പണ്‍ ചെയ്യാനും സേവ് ചെയ്യാനും ഒരു സോഫ്റ്റ്വെയര്‍


നിങ്ങള്‍ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ ആണൊ ? നെറ്റില്‍ ചില സൈറ്റുകളില്‍ കാണുന്ന ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റാത്ത ഗെയിമുകള്‍ സേവ് ചെയ്തു വച്ച് നെറ്റില്ലാത്തപ്പോള്‍ കളിക്കണം എന്നാഗ്രഹിക്കാറുണ്ടോ ? എങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക

            ഡൌണ്‍ ലോഡ് ചെയ്യാന്‍   http://softwares.computric.com/freedownload/swfopener/

മോബൈല്‍ ഉപയോഗിക്കുന്നവര്‍ക്കായ് ഒരു സൂപ്പര്‍ സോഫ്റ്റ് വെയര്‍ ഫ്രീ


എല്ലാര്‍ക്കും നമസ്കാരം, നിങ്ങള്‍ക്കായി ഇതാ ഒരു മൊബൈല്‍ ഫോണ്‍ optimization സോഫ്റ്റ്‌വെയര്‍ 'netqin mobile guard'. ഇതിലെന്താ പുതുമ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഇതിലെ മുഴുവന്‍ ഓപ്ഷന്‍സും കണ്ടുകഴിഞ്ഞാല്‍ ഇത് നിങ്ങള്ക്ക് ഇഷ്ടപ്പെടും... സിംബിയന്‍ S60v3, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് വര്‍ക്ക്‌ ചെയ്യും. ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെക്ലിക്കി ഫോണ്‍ മോഡല്‍ തിരഞ്ഞെടുക്കുക.

1. കോണ്ടാക്റ്റ് ബാക്കപ്പ്

നമ്മുടെ ഫോണ്‍ നമ്പറുകള്‍ മെമ്മറി കാര്‍ഡിലേക്കോ സെര്‍വര്‍ലേക്കോ ബാക്കപ്പ് ചെയ്യാവുന്നതാണ്.

2. ബൂട്ട് മാനേജര്‍

ചില സോഫ്റ്റ്‌വെയറുകള്‍ ഫോണ്‍ ഓണ്‍ ചെയ്യമ്പോള്‍ തന്നെ സ്റ്റാര്‍ട്ട്‌ ആകുന്നുണ്ടാകും ( ഗൂഗിള്‍ മാപ്സ്, നിമ്ബുസ്, സ്കൈപ്...) കൂടുതല്‍ ഓട്ടോസ്ടാര്ട്ട് അപ്പ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണ്‍ സ്ലോ ആകും
ഓരോന്നിന്റെയും സെറ്റിങ്ങ്സില്‍ പോയി ഓട്ടോസ്ടാര്ട്ട് ഡിസേബിള്‍ ചെയ്യുന്നതിനു പകരം ഈ വിന്‍ഡോയില്‍ നിന്ന് തന്നെ ഏതൊക്കെ സോഫ്റ്റ്‌വെയറുകള്‍ ഓട്ടോസ്ടാര്ട്ട് ആവണമെന്ന് സെലക്ട്‌ ചെയ്യാം.

3.ക്ലീന്‍ സ്പാം

ഇതില്‍ മെമ്മറി ക്ലീനിംഗ്, സിസ്റ്റം ക്ലീനിംഗ്, മെസ്സേജ് ക്ലീനിംഗ് എന്നീ ഒപ്ഷന്‍സ്‌ ഉണ്ട്.

മെമ്മറി ക്ലീനിംഗ്- ഈ വിന്‍ഡോയില്‍ നിന്ന് റണ്ണിംഗ് ആപ്പ്ലിക്കെഷന്‍സ്‌ ക്ലോസ് ചെയ്യാം (നോക്കിയ ovi പോലെയുള്ള ചില പ്രോഗ്രാമുകള്‍ ബാക്ക്ഗ്രൌണ്ടില്‍ റണ്‍ ചെയ്യുന്നുണ്ടാകും ഇവ ക്ലോസ്
ചെയ്യാന്‍ ഈ വിന്‍ഡോ ഉപയോഗിക്കാം)

സിസ്റ്റം ക്ലീനിംഗ്- കമ്പ്യൂട്ടരില്‍ ടെമ്പററി ഫയല്‍സ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ സിസ്റ്റം സ്ലോ ആകുമെന്നു നമുക്കറിയാം ഫോണിന്റെ കാര്യവും വ്യതസ്തമല്ല. ഫോണിലെ സിസ്റ്റം കാഷെ, ഇമേജ് കാഷെ,
ഇന്റര്‍നെറ്റ്‌ കാഷെ ഇന്‍സ്റ്റലേശന്‍ റെക്കോര്‍ഡ്സ് എന്നിവ ക്ലീന്‍ ചെയ്യാം.

4. അപ്പ്ലിക്കേഷന്‍ മാനേജര്‍

ഇതില്‍ ഫോണിലെ അപ്പ്ലിക്കേഷന്‍സിന്റെ റേറ്റിംഗ്, വെര്‍ഷന്‍, സെക്യൂരിറ്റി ലെവല്‍, മേക്കെര്‍ എന്നിവ കാണാം. കൂടാതെ അപ്പ്ലിക്കേഷന്‍സ് റേറ്റ് ചെയ്യാം, കമന്റ്‌ ചെയ്യാം, അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.

5. ഒ എസ് സ്കാന്‍

ഇത് ഫോണ്‍ ഒപ്ടിമിസേഷന്‍ വിന്‍ഡോ ആണ്, ഇതില്‍ ബ്ലൂടൂത്ത്‌ സ്റ്റാറ്റസ്, പവര്‍ സേവിംഗ് സെറ്റിംഗ്സ്, മെമ്മറി യൂസേജ്... എന്നിങ്ങനെ കുറെ സെറ്റിംഗ്സ് ചെക്ക് ചെയ്തു ഏതൊക്കെ സെറ്റിംഗ്സ്
മാറ്റണമെന്ന് ഡിസ്പ്ലേ ചെയ്യും.

6. കാള്‍ ഫില്‍റ്റര്‍

ഇതില്‍ കാള്‍സ് മെസ്സജുകള്‍ എന്നിവ ബ്ലോക്ക്‌ ചെയ്യാം.

ബ്ലാക്ക്‌ ലിസ്റ്റ്- ബ്ലാക്ക്‌ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ എന്നിവ ഒരുമിച്ചോ ഏതെങ്കിലും ഒന്ന് മാത്രമായോ ബ്ലോക്കാം.

വൈറ്റ്‌ ലിസ്റ്റ്- ഈ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കാം.

കോണ്ടാക്റ്റ്- കോണ്ടാക്റ്റ്‌സില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

സ്ട്രെയ്ന്ജര്‍- കോണ്ടാക്റ്റ്‌സില്‍ ഇല്ലാത്ത നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) ഒഴിവാക്കാം.

കണക്ഷന്‍ പ്രോംപ്റ്റ് എന്നൊരു ഓപ്ഷന്‍ കൂടെയുണ്ട് ഇനേബിള്‍ ചെയ്താല്‍, ഡയല്‍ ചെയ്യുമ്പോള്‍ കാള്‍ കണക്ട് ആയാല്‍ സ്ക്രീന്‍ ലൈറ്റ്‌ ബ്ലിങ്ക് ആകും. അതായത് ഫോണ്‍ ചെവിയില്‍ വെച്ചില്ലേലും
കാള്‍ കണക്ട് ആയെന്നു അറിയാം ( ഡയല്‍ ചെയ്യുമ്പോഴാണു കൂടുതല്‍ റെഡിയെഷന്‍ ഉണ്ടാകുന്നത്! )

7. വെബ്‌ മാനേജര്‍

ഇതില്‍ ഡാറ്റ യൂസേജ് സെറ്റ് ചെയ്യാം എത്രത്തോളം ഡാറ്റ ഉപയോഗിച്ചെന്നും എത്ര ബാക്കിയുണ്ടെന്നും കാണാം. നിങ്ങള്‍ 2GB നെറ്റ് ഓഫര്‍ ചെയ്തെന്നിരിക്കട്ടെ, ഓഫര്‍ ചെയ്ത അന്ന് മുതല്‍ 30 ദിവസത്തേക്ക് യൂസേജ് 2GB ആയി സെറ്റ്‌ചെയ്യാം. ( ചില കമ്പനികളിലൊന്നും യൂസേജ് അറിയാന്‍ മാര്‍ഗമില്ല ). കണക്ടഡ് ആപ്പ്ലിക്കെഷന്‍സ്‌, കണക്ഷന്‍ ലോഗ് എന്നിവയും ഉണ്ട്.

8. ഫയല്‍ മാനേജര്‍

ഇതില്‍ കട്ട്‌, കോപ്പി, പേസ്റ്റ് കൂടാതെ ഏത് ഫോര്‍മാറ്റിലുള്ള ഫയലും ബ്ലൂടൂത്ത്‌ വഴി അയക്കാനും സാധിക്കും ( ഫോണ്‍ ഫയല്‍ മാനേജര്‍ല്‍ അപ്പ്ലിക്കേഷന്‍ ഫയല്‍സ് അയക്കാന്‍ സാധിക്കില്ല. )

ഫയല്‍ എക്സ്റ്റന്‍ഷന്‍ വെച്ച് സേര്‍ച്ച്‌ ചെയ്യാം ഉദാഹരണതിനു anoop എന്ന പേരിലുള്ള ഫോട്ടോ തിരയണമെങ്കില്‍ anoop.jpg എന്ന് സെര്‍ച്ച്‌ ചെയ്താല്‍ ആ പേരിലുള്ള ഫോട്ടോസ് മാത്രം സെര്‍ച്ച്‌ ആവും. ബ്ലൂടൂത്ത്‌ വഴി വന്ന ഫയലുകള്‍ നമുക്കിഷ്ടമുള്ള ഫോള്‍ഡറിലേക്ക് മാറ്റാം.

9.സേഫ് മോഡ്

സേഫ് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ നോണ്‍സിസ്റ്റം അപ്പ്ലിക്കേഷന്‍സ് എല്ലാം ക്ലോസ് ആകും.

2011 ഡിസംബർ 6, ചൊവ്വാഴ്ച

സിസ്റ്റം c ഡ്രൈവ് ബാക്ക് അപ്പ്‌

പ്രിയ കൂട്ടുകാരെ നിങ്ങളുടെ സിസ്റ്റം c ഡ്രൈവ് ബാക്ക് അപ്പ്‌ എടുത്തു വെക്കുനത് എപ്പോളും നല്ലതാണു കാരണം നിങ്ങളുടെ OS (ഒപ്രേടിംഗ് സിസ്റ്റം) ഏതെങ്കിലും രീതിയില്‍ കംപ്ലെന്റ്റ് ആയാല്‍ നിങ്ങള്ക്ക് ഈ ബാക്ക് അപ്പ്‌ ഉപയോഗിച്ച് സിസ്റ്റം റീസ്റ്റോര്‍ ചെയ്യവുനതാണ്......നിങ്ങള്‍ ബാക്ക് അപ്പ്‌ എടുക്കുന്ന സമയത്ത് നിങ്ങളുടെ c ഡ്രൈവ്ല്‍ ഉള്ള വിന്‍ഡോസ്‌,ഇന്‍സ്റ്റോള്‍ പ്രോഗ്രാം എല്ലാം നിങ്ങള്‍ റീസ്റ്റോര്‍ ചെയ്യുമ്പോള്‍ തിരികെ നിങ്ങള്ക്ക് കിട്ടുനതും ആണ്......നിങ്ങള്‍ ബാക്ക് അപ്പ്‌ ഫയല്‍ ഒരു ഇമേജ് ഫയല്‍ ആയി USB,CD/DVD,Hard Disk എന്നിവയില്‍ സുഷികവുനതും ആണ്......ഈ പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.


ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ബാക്ക് അപ്പ്‌ വിന്‍ഡോ 7 ആണ്....... XP ഇത് പോലെ തന്നെ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ട്  


സ്റ്റാര്‍ട്ട്‌ ബട്ടന്‍ + കണ്ട്രോള്‍ പാനല്‍

കണ്ട്രോള്‍ പാനല്‍ല്‍ ബാക്ക് അപ്പ്‌ ആന്‍ഡ്‌ റീസ്റ്റോര്‍

അതില്‍ Create a system image 


അപ്പോള്‍ പൂതിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും അതില്‍ ഇമേജ് ഫയല്‍ ക്രെയെറ്റ് ചെയ്യേണ്ട ലോകെഷന്‍ കൊടുക്കുക

അതിനു ശേഷം Next 

ബാക്ക് അപ്പ്‌ സെറ്റിംഗ് കന്ഫോം അകിയത്തിനു ശേഷം Start Backup കൊടുക്കുക 

അപ്പോള്‍ നിങ്ങളുടെ സിസ്റ്റം c ഡ്രൈവ് ബാക്ക് അപ്പ്‌ ഇമേജ് ഫയല്‍ സ്റ്റോര്‍ ആകുവാന്‍ തുടങ്ങുനത് നിങ്ങള്ക്ക് കാണുവാന്‍ സാധിക്കും.........


ഇനി നമ്മുടെ സിസ്റ്റം OS ല്‍ എന്ത് സംഭവിച്ചാലും പേടിക്കണ്ട കാരണം എന്‍റെ അടുത്ത് c ഡ്രൈവ് ബാക്ക് അപ്പ്‌ ഉണ്ട്............ ഹി ഹി ഹി ഹി
x

SUBSCRIBE NOW!!!


Get This