2012 മേയ് 9, ബുധനാഴ്‌ച

പെന്‍ഡ്രൈവിലെ വൈറസ്‌ വളരെ ഈസിയായി റിമൂവ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയര്‍

ഇന്ന് നമുക്ക് ഒരു അടിപൊളി സോഫ്റ്റ്‌വെയര്‍ പരിചയപ്പെട്ടാലോ....വളരെ അധികം ഉപയോഗിക്കാന്‍ എളുപ്പവും ആകെ കുറച്ചു കെ ബി സൈസ് മാത്രവും ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണിത്....
.
നമ്മുടെ പെന്‍ഡ്രൈവിലെ വൈറസ്‌ ഡിലീറ്റ് ചെയ്യാന്‍ വളരെ എളുപ്പം ആണിതില്‍....നമുക്ക് ആവശ്യമുള്ള ഫയലും എടുത്തു സ്കാന്‍ ചെയ്തു ഡിലീറ്റ് ആക്കുകയും ചെയ്യാം....
.
ഈ സോഫ്റ്റ്‌വെയര്‍ തികച്ചും ഫ്രീ ആണ് താനും.... Smart Virus Remover എന്നാണ് ഈ ചെറിയ സോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നത്....
.
.

.
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
.
ഒന്ന് ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയണേ...

1 അഭിപ്രായം: