2011 ജൂലൈ 12, ചൊവ്വാഴ്ച



നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍
റിമൂവ് ചെയ്യാനുള്ള ഒരു എളുപ്പ വഴി

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത്
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍ അതിനുള്ള
ഒരു എളുപ്പ വഴിയാണ് ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം

അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
http://www.easyduplicatefinder​.com/download.html എന്ന
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതിയാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ