2011 ജൂലൈ 12, ചൊവ്വാഴ്ച

ഗൂഗിള്‍ മോബൈല്‍ സോഫ്റ്റ് വെയറുകള്‍



ഗൂഗിള്‍ നിങ്ങള്‍ക്കു സൌജന്യമായി നല്‍കുന്ന ചില മോബൈല്‍ സോഫ്റ്റ് വെയറുകള്‍ ആണു ഓര്‍ക്കുട്ട് മോബൈല്‍, മോബൈലെ ബസ്,മുതലായവ,നിങ്ങളുടെ മോബൈലില്‍http://www.google.co.in/mobile​/ എന്നു ബ്രൌസ് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ മോബൈല്‍ സോഫ്റ്റ് വെയറുകള്‍ ഏതെല്ലാം എന്നറിയാം, ആവശ്യമുള്ളവയില്‍ ക്ലിക് ചെയ്തു അതു ഡൌണ്‍ ലോഡ് ചെയ്യാം


ഓര്‍ക്കുട്ട് മോബൈല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഓര്‍ക്കുട്ടില്‍ സ്ക്രാപ്പുകള്‍ നോക്കാനും അവ അയക്കാനും എളുപ്പം കഴിയും, ഒപ്പം 9 അമര്‍ത്തിയാല്‍ കാമറ ഓണ്‍ ആവുകയും അതു നിങ്ങളുടെ ഓര്‍ക്കുട്ട് ആല്‍ബത്തിലേക്കു അപ് ലോഡ് ആവുകയും ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ